തൃക്കരിപ്പൂർ: മെട്ടമ്മലിലെ സി.എച്ച്. അബ്ദുറഹീം (63) സിംഗപ്പൂരിൽ നിര്യാതനായി.
കുഞ്ഞിമംഗലം സ്വദേശിയാണ്. ഭാര്യ: സി.ടി. ആയിഷ. മക്കൾ: മുഹമ്മദ് ഫൈസൽ (മറൈൻ എൻജിനീയർ, സിംഗപ്പൂർ), ഫർസിയാന, നൂർഫദീല (അധ്യാപിക, അബൂദബി), മുഹമ്മദ് ഫിർദൗസ് (സെക്യൂരിറ്റി ഓഫിസർ, സിംഗപ്പൂർ), ഫായിസ. മരുമക്കൾ: മുഹമ്മദ് ശമീം തലിച്ചാലം (ബിസിനസ്, സിംഗപ്പൂർ), ശഹാന പെരുമ്പ, ഷക്കീല വെള്ളാപ്പ്, മുഹമ്മദ് ശഫീഖ് (അബൂദബി). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ജാഫർ, സമീർ, മൊയ്തു, ഹഫ്സത്ത്.