കാഞ്ഞങ്ങാട്: മാവുങ്കാൽ പള്ളോട്ട് വീട്ടിലെ പരേതനായ അപ്പയുടെ ഭാര്യ കുട്ടിച്ചിയമ്മ (95) നിര്യാതയായി. മകൻ: പരേതനായ അശോകൻ. മരുമകൾ: ലക്ഷ്മി (ബന്തടുക്ക). സഹോദരങ്ങൾ: കൃഷ്ണൻ, ഗോപാലൻ, തമ്പായി, പരേതരായ ചന്തു, കുഞ്ഞിരാമൻ. സഞ്ചയനം 17ന്.