തൃക്കരിപ്പൂർ: റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ കഞ്ചിയിലെ സി. ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ലിജി (പാപ്പിനിശ്ശേരി), സിജി (ഗൾഫ്). മരുമക്കൾ: ജയരാജൻ (പാപ്പിനിശ്ശേരി), അനീഷ് (ഗൾഫ്). സഹോദരങ്ങൾ: ഗോവിന്ദൻ, ശ്രീധരൻ, നാരായണി, സി. ചന്ദ്രമതി (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബർ), പരേതനായ കരുണാകരൻ. സംസ്കാരം ബുധനാഴ്ച തങ്കയം സമുദായ ശ്മശാനത്തിൽ.