കാസർകോട്: നോർത്ത് ബീച്ച് റോഡ് ലൈറ്റ്ഹൗസിനു സമീപം എം.സി. കൃഷ്ണൻ (75) നിര്യാതനായി. പരേതരായ കുമാരന്റെയും കൊറത്തി അമ്മയുടെയും മകനാണ്. ഭാര്യ: ശുഭ. മക്കൾ: കൃപേഷ്, സുകേഷ്. മരുമക്കൾ: ഹിമ, ദീപ്തി. സഹോദരങ്ങൾ: പരേതരായ പാണൻ കാരണവർ, നാരായണി, ലക്ഷ്മി, ക്യാപ്റ്റൻ ഗോപാലൻ, കെ. രാമൻ.