ചെറുവത്തൂർ: പിലിക്കോട് എരവിലെ മഠത്തിൽ ആസിയുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. കണ്ണൂർ സിറ്റി സ്വദേശിയാണ്. മക്കൾ: കുഞ്ഞിമൂസ, അബൂബക്കർ സുബൈർ, പരേതനായ ഹാരിസ്. മരുമക്കൾ: സോഫിയ (കാലിക്കടവ്), റജുല, ഹലീമ (വളപ്പട്ടണം), റംല (മലപ്പുറം). സഹോദരങ്ങൾ: അബ്ദുൽ മജീദ്, മൈമൂനത്ത്, ഖൈറുന്നിസ, നഫീസ, മുസ്തഫ, ബീബുന്നിസ.