അഡൂർ: പരേതനായ അഡൂർ പുതിയകണ്ടത്തെ ഗോപാലൻ മണിയാണിയുടെ മകൻ ജയൻ (52) നിര്യാതനായി. ഭാര്യ: സുനിത (കോടവലം). മക്കൾ: ലാവണ്യ (വിദ്യാർഥി, ബംഗളൂരു), ശരണ്യ (വിദ്യാർഥി). സഹോദരങ്ങൾ: വാസന്തി (അഗൽപാടി), വിജയൻ, രവി (അഡൂർ).