നീലേശ്വരം: പട്ടേന സുവർണവല്ലിയിലെ വടക്കേവളപ്പിൽ ഇ.വി. നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. കുഞ്ഞിരാമൻ. മക്കൾ: സുനിത, ദിനേശൻ, സതീശൻ. മരുമക്കൾ: ചന്ദ്രൻ (കൂട്ടപ്പുന്ന), ജയലക്ഷ്മി (നീലേശ്വരം), അമൃത (മാത്തിൽ). സഹോദരങ്ങൾ: ഉണ്ടച്ചി, അമ്പു, പരേതരായ നാരായണൻ, അമ്പൂഞ്ഞി, കാർത്യായനി.