ബാലുശ്ശേരി: നിർമല്ലൂർ ദേവിമുക്ക് തെക്കയിൽ ബാലൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനന്ദ, സുധീർ (സബ് ട്രഷറി ബാലുശ്ശേരി). മരുമക്കൾ: അരവിന്ദൻ (കോക്കല്ലൂർ റിട്ട. എസ്.ഐ), സുജിത (കെ.എസ്.എഫ്.ഇ നടുവണ്ണൂർ). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പരേതരായ കുറുങ്ങോട്ട് ഗോപാലൻനമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ.