വടകര: മണിയൂർ മുതുവനയിലെ തറേമ്മൽ കണ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ജോസ്ന, ജോബിന. മരുമക്കൾ: സജീഷ് (പയ്യോളി), മിഥുൻ (മുൻ ക്യാപ്റ്റൻ, കേരള സന്തോഷ് ട്രോഫി ടീം). സഹോദരങ്ങൾ: നാരായണൻ, ദേവി, കമല