ഇരിങ്ങത്ത്: താഴത്തെ പുണ്യശ്ശേരി ശ്രീജിത്ത് (34) നിര്യാതനായി. പിതാവ്: ശ്രീധരൻ. മാതാവ്: പരേതയായ നളിനി. സഹോദരങ്ങൾ: ശ്രീജേഷ്, ശ്രീശാന്ത്. സഞ്ചയനം ശനിയാഴ്ച.