കടമേരി: പരേതനായ എളവന്തേരി അബ്ദുല്ലയുടെ മകൻ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: സക്കീന ഒതയോത്ത് (ആയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞാമി (തൊട്ടിൽപ്പാലം), മറിയം ചങ്ങരോത്ത് താഴകുനി, പരേതരായ അമ്മദ് പിലാച്ചേരി, പോക്കർ എളവന്തേരി, കതീശ എളവന്തേരി, പാത്തു വലിയകണ്ടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച.