പേരാമ്പ്ര : പുളിയോട്ടുമുക്ക് കരുന്തുമ്പ സത്യൻ (53) നിര്യാതനായി. പിതാവ്: പരേതനായ ഒതയോത്ത് ഗോപാലൻ നായർ (നരയംകുളം). മാതാവ്: ഓമനയമ്മ. ഭാര്യ: ഷൈമ. മക്കൾ : വിഷ്ണു, വിസ്മയ. സഹോദരങ്ങൾ: സന്തോഷ്, മല്ലിക. സഞ്ചയനം ശനിയാഴ്ച.