കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേകുന്നത്ത് ബിജു (41) നിര്യാതനായി. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കഷ്ണ. സഹോദരങ്ങൾ: മുരളി, വിലാസിനി, മനോജ് മരുതൂർ, പുഷ്പ, ഗംഗ, പരേതയായ ബിന്ദു. സഞ്ചയനം ശനിയാഴ്ച.