വടകര: കണ്ണൂക്കര മാടാക്കര കോട്ടേന്റെ താഴകുനി ഭരതൻ (71) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഭാവന, പ്രേംനാഥ്, ധനേഷ്, പ്രബീഷ്. മരുമക്കൾ: പ്രേംനാഥ്, നിരോഷാ ധനേഷ് (നാലാം വാർഡ് മെംബർ ഒഞ്ചിയം പഞ്ചായത്ത്), നിഖിത.