കൊയിലാണ്ടി: നടേരി കാവുംവട്ടം വാരിക്കോട്ട് മീത്തൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അനീഷ്, അനിത. സഹോരങ്ങൾ: ജാനു (കരുവണ്ണൂർ), വേലായുധൻ, രവീന്ദ്രൻ. രാജീവൻ (ഷാജി).