പയ്യോളി: വടക്കയിൽ സുധീഷിന്റെ (കുവൈത്ത്) ഭാര്യ പ്രിയ (46) നിര്യാതയായി. മക്കൾ: അക്ഷയ്, അൻവരി. പിതാവ്: ഗോവിന്ദൻ നായർ. മാതാവ്: പത്മാവതിയമ്മ (നന്മണ്ട). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് തീർഥ ഹോട്ടലിന് സമീപം വീട്ടുവളപ്പിൽ.