തലയാട്: പാപ്പാട്ട് മുഹമ്മദ് (105) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ കരീം, കുഞ്ഞിമുഹമ്മദ്, നഫീസ, ഖദീജ, മൈമൂന, ഫാത്തിമ, സഫിയ. മരുമക്കൾ: ഹൈദ്രോസ്, അബ്ദുറഹ്മാൻ, സുബൈദ, മൈമൂന, പരേതരായ ഉണ്ണീൻ കുട്ടി, മുഹമ്മദ്.