നാദാപുരം: അരൂര്‍ കുഴിച്ചാലില്‍ സായികൃപയില്‍ കണ്ണന് (78) നിര്യാതനായി. ഇലട്രിക്കല്‍ എൻജിനീയറായിരുന്നു. ഭാര്യ: സതി (കോഴിക്കോട്). മക്കള്‍: സോണിയ, സന്ദീപ് (ഇരുവരും യു.എസ്.എ). മരുമക്കള്‍: രജേഷ് (ഒറ്റപ്പാലം), അശ്വതി (തലശ്ശേരി). സഹോദരങ്ങള്‍: കൃഷ്ണന്, പരേതരായ നാണു (റിട്ട അധ്യാപകന്), ബാലന്. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന്.