നരിപ്പറ്റ: കണ്ണാടീന്റവിട സുധാകരൻ (63) നിര്യാതനായി. ഹൈടെക് പബ്ലിക് സ്കൂൾ ജീവനക്കാരനായിരുന്നു. പരേതരായ ബാലകൃഷ്ണക്കുറുപ്പിന്റെയും തങ്കം അമ്മയുടെയും മകനാണ്. ഭാര്യ ഷീന (ചങ്ങരംകുളം). മക്കൾ: ഹരികൃഷ്ണൻ, ആനന്ദ്കൃഷ്ണൻ. സഹോദരങ്ങൾ: മുരളീധരൻ (റിട്ട. ആർമി), മോളി, മിനി (കെ.എസ്.ഇ.ബി വടകര). സഞ്ചയനം വെള്ളിയാഴ്ച.