പേരാമ്പ്ര: സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിനു സമീപം മരുതോറച്ചാലിൽ ഡീലക്സ് പാത്തുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ജമീല, മെഹബൂബ് (ഖത്തർ), മജീദ് (ജന. സെക്രട്ടറി കക്കാട് ശാഖ മുസ്ലിം ലീഗ്, കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ കമ്മിറ്റി ട്രഷറർ). മരുമക്കൾ: ഹസ്സൻ (കല്ലോട്), നുസ്റത്ത് (ഇരിങ്ങത്ത്), സമീറ (ആവള).