കുറ്റിക്കാട്ടൂർ: ഹൈസ്കൂൾ റോഡ് സി.വി. സുബ്രഹ്മണ്യൻ (78 -ആരാധന ബ്യൂട്ടി സലൂൺ) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: പ്രമോദ് (ബ്യൂട്ടി സോൺ കുറ്റിക്കാട്ടൂർ), പത്മിനി, സുസ്മിത (ഫാത്തിമ ഹോസ്പിറ്റൽ). മരുമകൾ: ഷീജ. സഞ്ചയനം ശനിയാഴ്ച.