കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം പുതുശ്ശേരി അബ്ദുല്ല (74) നിര്യാതനായി. ഭാര്യ : ആയിഷ. മക്കൾ: മുഹമ്മദ്, നസീറ, നസിയ, നഷീല. മരുമക്കൾ: ജമാൽ പന്നിവയൽ (വടയം), സഈദ് നീലഞ്ചിറയിൽ, വാസിൽ കണ്ണോത്ത് (തളീക്കര), റുഷിദ (വടകര), സഹോദരങ്ങൾ: മൊയ്തു, മാമി.