തോടന്നൂർ: മയ്യന്നൂർ നമ്പർ വൺ എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ കീഴൽ മണന്തല താമസിക്കും മേമുണ്ട കക്കാട്ട് താഴെ കുനിയിൽ കുഞ്ഞബ്ദുല്ല (72) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: ഹബീബ (കാവിൽ എൽ.പി സ്കൂൾ, ട്രെയ്നർ ബി.ആർ.സി തോടന്നൂർ), നജീബ (ചൈതന്യ ആയുർവേദിക്സ്), മുനീബ (അധ്യാപിക, മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ). മരുമക്കൾ: റഷീദ് എരവട്ടൂർ (ഫാർമസിസ്റ്റ്, കുടുംബാരോഗ്യ കേന്ദ്രം തിരുവള്ളൂർ), കുഞ്ഞമ്മദ് നടുക്കണ്ടി (സി.എം ഹോസ്പിറ്റൽ വടകര), നൗഷാദ് കേളോത്ത്. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ ഇബ്രാഹിം.