ബാലുശ്ശേരി: പൂനത്ത് തലപ്പൊയിലിൽ പരേതനായ എയ്യോന്റെ ഭാര്യ തിയ്യക്കണ്ടി മീത്തൽ വെള്ളായി (100) നിര്യാതയായി. മക്കൾ: കല്യാണി, നാരായണി, കുമാരൻ, രാജൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: നാരായണി, സാവിത്രി, ശ്യാമള, പരേതരായ രാഘവൻ, ഗോപാലൻ. സഹോദരങ്ങൾ: പരേതരായ അനന്തൻ, രാമൻ. സഞ്ചയനം തിങ്കളാഴ്ച.