നന്തിബസാർ: പ്രവാസിയായിരുന്ന എളമ്പിലാട് വാളിപ്പറമ്പിൽ മൂസ (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ (ഖത്തർ), സറീന, റഹ്മത്ത്, ഷംസീറ. മരുമക്കൾ: ജബീന (കൊയിലാണ്ടി), ലത്തീഫ് (പുറക്കാട്), മുനീർ (കുറുവങ്ങാട്), നൗഷാദ് (പാലൂർ).