naraഎകരൂൽ: കരുമല കുത്തുപാറക്കൽ നാരായണി അമ്മ (നാണിയമ്മ- 85) നിര്യാതയായി. ഭർത്താവ്: ചേളന്നൂർ തെക്കേടത്ത് പരേതനായ രാമൻകുട്ടി നായർ. പരേതരായ കുഞ്ഞിരാമ കുറുപ്പിന്റെയും പാർവതി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ദേവകിയമ്മ, ദാക്ഷായണിയമ്മ, കാർത്യായനിയമ്മ, സരോജിനിയമ്മ, വത്സലയമ്മ, ബാലൻ നായർ (റിട്ട. എ.എസ്.ഐ), പരേതരായ പത്മനാഭൻ, രാധയമ്മ. സഞ്ചയനം ശനിയാഴ്ച.