കൊടുവള്ളി: തലപ്പെരുമണ്ണ പൊയിൽകണ്ടിയിൽ പരേതനായ മൊയ്തു ഹാജിയുടെ ഭാര്യ ഇയ്യാത്തുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ് (ദുബൈ), ജാഫർ സാദിഖ് (ദുബൈ), ജമീല, നസീമ, ഷിറീന. മരുമക്കൾ: ഖാദർ വേളാട്ട്, നിസാർ ഈർപ്പോണ, മജീദ് കട്ടിപ്പാറ, നാസി നടുവണ്ണൂർ, ഷഹർബാൻ മമ്പാട്.