വടകര: അഴിയൂർ സാജിദാസിൽ ചന്ത്രോത്ത് മൂസ (75) നിര്യാതനായി. ഭാര്യമാർ: മൈമൂനത്ത്, പരേതയായ സൈനബ. മക്കൾ: സാജിദ, സൽമ, സമീദ. മരുമക്കൾ: നൗഷാദ്, അൻസാർ, സാദിഖ് (സൗദി). സഹോദരങ്ങൾ: പരേതരായ മഹമൂദ്, കുഞ്ഞാമിന.