വെസ്റ്റ്ഹിൽ: കനകാലയ ബാങ്കിനു സമീപം മാർ തീമോത്തിയോസ് നഗറിൽ ഒലക്കിങ്ങൽ ഒ.സി. കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: റാണി (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), തബിദ, ബിജു ഒ.കെ. (അധ്യാപകൻ, സാവിയോ എച്ച്.എസ്.എസ്, ദേവഗിരി). മരുമക്കൾ: രാധാകൃഷ്ണൻ, ജോസ് ഡിക്രൂസ്, മീര ഫെർണാണ്ടസ് (അധ്യാപിക, സെന്റ് വിൻസെന്റ് കോളനി സ്കൂൾ).