പെരുവയൽ: ചെറുകുളത്തൂർ പടിഞ്ഞാറെയിൽ ചന്ദ്രൻ (63) നിര്യാതനായി. പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് ബി.ജെ.പി സെക്രട്ടറിയാണ്. ഭാര്യ: വത്സല. മക്കൾ: ചൈത്ര, ഷാനു, പരേതനായ ജിഷ്ണുലാൽ. മരുമക്കൾ: സുബിത്ത് (പന്തീരാങ്കാവ്), പ്രിൻസി (പെരിങ്ങൊളം), സഹോദരങ്ങൾ: ദേവി, ഹരിദാസൻ, പുഷ്പ, രമ, പരേതയായ ജാനകി.