കൊമ്മയാട്: മുണ്ടങ്ങാട്ടിൽ ദേവസ്യയുടെ ഭാര്യ കത്രീന (87) നിര്യാതയായി. മക്കൾ: സിസ്റ്റർ എലൈസ, മേരി, ലിസി, റോയി, ജോഷി, വിൻസ്, പരേതനായ ബെന്നി, ബെറ്റി. മരുമക്കൾ: കുര്യൻ, സണ്ണി, ഷൈമോൻ, മിനി, ജാൻസി, ഡോളി. സംസ്കാരം ബുധനാഴ്ച 3.30ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.