മാനന്തവാടി: എടവക പഴശ്ശിനഗർ കാവനമാലി ചാക്കോ (ബേബി-65) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: വിപിൻ, ദിൽന (അധ്യാപിക, ദ്വാരക എ.യു.പി സ്കൂൾ). മരുമക്കൾ: സ്നേഹ, അഡ്വ. ജിജിൽ.