ആനപ്പാറ: പള്ളിക്കടവത്ത് പരേതനായ കരുണാകരന്റെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: രാധ, ഗീത, ഉഷ, നാരായണൻ. മരുമക്കൾ: ഷൈല, വേലായുധൻ, പരേതനായ മണി, പരേതനായ അങ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.