വെളിച്ചിക്കാല: കടയിൽപുത്തൻവീട്ടിൽ ബഷീർകുട്ടി (76) നിര്യാതനായി. ഭാര്യ: അയിഷ ബീവി. മക്കൾ: ജുമൈലത്ത്, സൈനുദ്ദീൻ, കമാലുദ്ദീൻ ബാഷ, ലുബാബത്, മുഹമ്മദ് റാഫി. മരുമക്കൾ: സലിം, സുൽഫിക്കർ, സീന, നസീറ, ജാസ്മിൻ.