പാച്ചല്ലൂർ: ചുടുകാട് ക്ഷേത്രത്തിനു സമീപം താഴത്തു മുടുമ്പുവീട്ടിൽ കൃഷ്ണൻകുട്ടിയുടെയും ശോഭയുടെയും മകൻ നിപിൻ (31) നിര്യാതനായി. സഹോദരങ്ങൾ: നിതിൻ, നീതു, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.