നെടുമങ്ങാട്: മന്നൂർക്കോണം മൈലമൂട് ഹൗസിൽ അലിയാരുകുഞ്ഞ് (86)നിര്യാതനായി. ഭാര്യ: റംലാ ബീവി. മക്കൾ: ഷിബു (സി.ഐ.എസ്.എഫ്), ഷിജു, ഷിബി (യു.കെ). മരുമക്കൾ: ഷൈമ, ഫെമിന, സുബിന (യു.കെ).