പോത്തൻകോട്: പാവുക്കോണത്ത് മഹേഷ് ഭവനിൽ പരേതനായ കാറ്റാടിമൂട്ടിൽ ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷിയമ്മ (93)നിര്യാതയായി. മക്കൾ: തങ്കമണി, ജലജ, ഭുവനചന്ദ്രൻ, ഗിരിജകുമാരി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, പരേതനായ രഘുനാഥൻ, പ്രഭ, പരേതനായ ജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്