ചാക്ക: മുടുമ്പിൻവീട്ടിൽ അലക്സാണ്ടർ (72) നിര്യാതനായി. ഭാര്യ: അച്ചാമ്മ അലക്സാണ്ടർ. മക്കൾ: അജിത് അലക്സാണ്ടർ, ആൻസി അലക്സാണ്ടർ, ആലീസ് അലക്സാണ്ടർ. മരുമക്കൾ: ഷെമി അജിത്ത്, തോമസ് (ഫിഷറീസ്), രതീഷ്. പ്രാർഥന തിങ്കളാഴ്ച നാലിന് പള്ളിമുക്ക് ആനീസ് ചർച്ചിൽ.