തിരുവനന്തപുരം: പട്ടം മരപ്പാലം ടി.കെ. ദിവാകരൻ റോഡ് കെ.പി.ആർ.എ 115ൽ ഭുവനേന്ദ്രൻ (75-റിട്ട .സി.ആർ.പി.എഫ്) നിര്യാതനായി. ധർമവേദി പേരൂർക്കട യൂനിറ്റ് സെക്രട്ടറിയാണ് . ഭാര്യ: പരേതയായ ഗിരിജമ്മ .മക്കൾ: ശ്രീകാന്ത് (രുദ്ര വിഷ്വൽ മീഡിയ), ശ്രീധന്യ(ഐ.എൻ.വി.വി.സി ).മരുമക്കൾ: അജീഷ് (ബിസിനസ്), വീണ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.