കല്ലമ്പലം: ഊന്നൻപാറ ഷാജി മൻസിലിൽ ഷാഹുൽ ഹമീദ് (92) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: റഫീഖബീവി, സൈഫുദ്ദീൻ, നസീമബീവി (അംഗൻവാടി, നാവായിക്കുളം), ജലീലബീവി, ഷാജഹാൻ. മരുമക്കൾ: ഷംസുനിസ, ഹസീനബീവി.