ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പള്ളിക്ക് സമീപം പുഴങ്ങര ഇല്ലത്ത് അബ്ദുൽ ഖാദർ (ഖാദർ ഷേഖ് -72) നിര്യാതനായി. ഭാര്യ: ഷരീഫ. മകൻ: ഷഫീഖ് (ചന്ദ്രിക ലേഖകൻ, പാവറട്ടി). മരുമകൾ: സുമയ്യ.