പാലപ്പെട്ടി: പാലപ്പെട്ടി ദുബായ് പടിയിൽ താമസിച്ചിരുന്ന മരക്കവളപ്പിൽ മുഹമ്മദ് (85) നിര്യാതനായി. മക്കൾ: ഹംസത്ത്, റസിയ, നസീമ, ഖലീൽ, സീനത്ത്, ഷമീർ, ഐഷ, ലൈല, മൊയ്തീൻകുട്ടി.