തിരൂർ: പഴംകുളങ്ങര പൂന്തല ഇബ്രാഹിം (പി.കെ.ടി. ഇബ്രാഹിം -63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് റഫീഖ്, നിസാർ, സാക്കിറ. മരുമക്കൾ: മുനാസ് കുറ്റിപ്പുറം, റംഷീദ. സഹോദരങ്ങൾ: അലവിക്കുട്ടി, അസൈനാർ, ഹുസൈൻ, യൂസഫ്.