താനൂർ: ഊട്ടി കോളനിയിൽ താമസിക്കുന്ന വിമുക്ത ഭടൻ തറയപറമ്പിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രതി കുമാർ (കെ.എസ്.എഫ്.ഇ), രാജീവ് കുമാർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: രശ്മി (അർബൻ ബാങ്ക് താനൂർ), സുജിത, രജിത. സഹോദരങ്ങൾ: രാമൻ, തമ്പി, രമ, പരേതരായ അപ്പു, ബാലൻ, നാരായണൻ.