ഐക്കരപ്പടി: കണ്ണംവെട്ടിക്കാവ് നക്കോട്ടില്‍ പുത്തലത്ത് കോയ ഹസ്സന് കുട്ടി (73) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കള്‍: സൈതലവി, ലിയാക്കത്തലി, ബദറുന്നീസ, സാജിറ, റൈഹാനത്ത്, ഫാത്തിമ സുഹ്റ.
മരുമക്കള്‍: അബ്ദുല്‍നാസര്‍, ഷരീഫ്, സിദ്ദീഖലി, മുനീര്‍. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, കുഞ്ഞിമരക്കാര്‍, ബിഫാത്തിമ, ആയിഷക്കുട്ടി.