നീറാട്: കൂനയിൽ പരേതനായ ചെറിയ കുട്ട്യാപ്പയുടെ മകൻ മുഹമ്മദ് ബഷീർ (53) നിര്യാതനായി. ഭാര്യ: ടി.പി. ആസ്യ. മക്കൾ: അർഷദ്, അനസ് ലാഫി, അസ് ലഹാ ഫർഹത്ത്, അസ്നാ ഫർവീൻ.