മലപ്പുറം: കിഴക്കേതല പരേതനായ പട്ടര്‍ക്കടവന്‍ ഇബ്രാഹീമിന്റെ ഭാര്യ നെച്ചിത്തടത്തില്‍ ഖദീജ (85) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം (റിട്ട. ജില്ല സപ്ലൈ ഓഫിസര്‍), ആസ്യ (ആരോഗ്യ വകുപ്പ്), അബ്ദുല്ലത്തീഫ് (റിട്ട. എ.എ.ഒ കെ.എസ്.ഇ.ബി), അബ്ദുല്‍ ഹമീദ്, അബ്ദുന്നാസര്‍ (എസ്.ഐ കൊണ്ടോട്ടി ട്രാഫിക്), ഫൈസല്‍, സാജിദ.
മരുമക്കള്‍: ഹഫ്സത്ത്, ഒ.സി. കുഞ്ഞി മുഹമ്മദ്, കെ.പി. ഷഹനാസ്, കെ.കെ. മറിയുമ്മകുട്ടി, എം. റംല, കെ.എം. അബ്ദുല്‍ റസാഖ്.