പുളിക്കല്‍: സിയാംകണ്ടം ചാമപ്പറമ്പ് മാനംപുറത്ത് രാമകൃഷ്ണന് (62) നിര്യാതനായി. ഭാര്യ: തങ്ക. മക്കള്‍: ജയന്, സജിത, പ്രജിത. മരുമക്കള്‍: പ്രഭാകരന്, ശിവജിത്ത്, നീതു.