കൊണ്ടോട്ടി: ക്ഷീര വികസന വകുപ്പിലെ റിട്ട. പ്യൂണ്‍ കുറുപ്പത്ത് പാലക്കപ്പറമ്പ് ചക്കന്‍ചോല സൈതലവി (75) നിര്യാതനായി. ഭാര്യ: മമ്മീര്യകുട്ടി. മക്കള്‍: അഷ്റഫ്, കരീം, ശിഹാബ്, മജീദ്, നിഷാത്ത്, നുസ്റത്ത്. മരുമക്കള്‍: ഷൗക്കത്തലി, ശിഹാബ്, റൈഹാനത്ത്, സൗദാബി, ജമീല, നഫീഹ.