പട്ടാമ്പി: തെക്കുമ്മല അഴകന് കണ്ടത്തില്‍ ജമീല (57) നിര്യാതയായി. എ.എല്‍.പി.എസ് തെക്കുമ്മല, എ.എല്‍.പി.എസ് മേൽമുറി എന്നീ സ്കൂളുകളിൽ അധ്യാപികയായിരുന്നു. പരേതരായ എ.കെ. മൊയ്തുക്കുട്ടി ഹാജിയുടെയും ബീവിക്കുട്ടിയുടെയും മകളാണ്. ഭര്‍ത്താവ്: എ.കെ. മുഹമ്മദ് കുട്ടി (തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ). മക്കൾ: നസീബ, ഷംല, ശബാന. മരുമക്കള്‍: അഡ്വ. മുഹമ്മദ് അലി വല്ലപ്പുഴ, അഷ്റഫ് വെങ്ങാട്, മുഫീദ് പഴുന്നാന. സഹോദരങ്ങൾ: മറിയം വളവന്നൂർ (മാനേജര്‍, എ.എല്‍.പി സ്കൂള്‍ തെക്കുമ്മല), ഫാത്തിമ പാണ്ടികശാല, എ.കെ. അലി (യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ്).